Latest NewsNewsInternationalOmanGulf

ഒമാനിൽ കാരവാനിനുള്ളിൽ തീപിടുത്തം

സീബ് വിലായത്തിലെ ഹാൽബൻ ഏരിയയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാരവാൻ

മസ്‌കറ്റ്: ഒമാനിൽ തീപിടുത്തം. മസ്‌കറ്റ് ഗവർണറേറ്റിൽ കാരവാനിലാണ് തീപിടിത്തം ഉണ്ടായത്. വ്യാഴാഴ്ചയാണ് തീപിടുത്തം ഉണ്ടായത്. സീബ് വിലായത്തിലെ ഹാൽബൻ ഏരിയയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാരവാൻ.

Read Also: അമിതാഭ് ബച്ചന്റെ അംഗരക്ഷകന്‌ ഒന്നരക്കോടി വാർഷിക വരുമാനം, സ്ഥലം മാറ്റി അന്വേഷണം പ്രഖ്യാപിച്ചു പോലീസ്

മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് സംഘം തീ അണച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസാണ് ഇക്കാര്യം അറിയിച്ചത്.

Read Also: വാക്‌സിന്‍ ചലഞ്ചിലേയ്ക്ക് സംഭാവന നല്‍കിയവർക്ക് തിരിച്ചടി, കോവിഡ് വാക്‌സിനേഷനും കോവിഡാനന്തര ചികിത്സയും ഇനി സൗജന്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button