KottayamLatest NewsKeralaNattuvarthaNews

വി​ശ്വാ​സി​ക​ളോ​ട് ന​ട​ത്തി​യ പ്ര​സം​ഗം സ​ഭ​ക്കു​ള്ളി​ലെ കാ​ര്യം: മോ​ന്‍​സ് ജോ​സ​ഫ് എംഎ​ല്‍എ

ബി​ഷ​പ് പറ​ഞ്ഞ​തിന്റെ അ​ന്ത​സ്സ​ത്ത ഉ​ള്‍​ക്കൊ​ണ്ട്​ തി​രു​ത്ത​ല്‍ ഉ​ണ്ടാ​കണം

കോ​ട്ട​യം: പാ​ലാ രൂ​പ​താ ബി​ഷ​പ്പി​നെ പി​ന്തു​ണ​ച്ച്‌ മോ​ന്‍​സ് ജോ​സ​ഫ് എംഎ​ല്‍​എ. ബി​ഷ​പ് സ​ഭ​യു​ടെ ത​ല​വ​ന്‍ എ​ന്ന നി​ല​ക്ക്​ വി​ശ്വാ​സി​ക​ളോ​ട് ന​ട​ത്തി​യ പ്ര​സം​ഗം സ​ഭ​ക്കു​ള്ളി​ലെ കാ​ര്യ​മാ​യി ക​ണ്ടാ​ല്‍ മ​തിയെന്നും ബി​ഷ​പ് പറ​ഞ്ഞ​തിന്റെ അ​ന്ത​സ്സ​ത്ത ഉ​ള്‍​ക്കൊ​ണ്ട്​ തി​രു​ത്ത​ല്‍ ഉ​ണ്ടാ​ക​ണമെന്നും മോ​ന്‍​സ് ജോ​സ​ഫ് പറഞ്ഞു. സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​പ​ര​മാ​യ തി​രു​ത്ത​ലാ​ണ് വേ​ണ്ടതെന്നും അ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നാ​യാ​ലും പ്ര​തി​പ​ക്ഷ നേ​താ​വിന്റെ ഭാ​ഗ​ത്തു​നി​ന്നാ​യാ​ലും ഉ​ണ്ടാ​ക​ണമെന്നും അദ്ദേഹം പറഞ്ഞു.

സ​ത്യ​സ​ന്ധ​മാ​യ സ​ഭാ​പി​താ​ക്ക​ന്മാ​രു​ടെ നി​ല​പാ​ടു​ക​ളെ ആ ​രീ​തി​യി​ല്‍ കാ​ണ​ണമെന്നും അ​ല്ലാ​ത്ത​പ​ക്ഷം അ​തി​നോ​ട് വി​യോ​ജി​പ്പ് അ​റി​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കുമെന്നും മോ​ന്‍​സ് ജോ​സ​ഫ് വ്യക്തമാക്കി. എ​ല്ലാ മ​ത​ങ്ങ​ളു​ടെയും ആ​ചാ​ര്യ​ന്മാ​ര്‍ ശ​രി​യാ​യ പാ​ത​യി​ല്‍ ന​യി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെന്നും വി​വാ​ദം ആ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അദ്ദേഹം​ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button