KeralaLatest NewsNews

ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

തലശ്ശേരി : ബിജെപി പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. മേലൂർ സ്വദേശി ധനരാജിന് എതിരെയാണ് കൊലപാതക ശ്രമം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ധനരാജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : സൗരക്കൊടുങ്കാറ്റ് : സൗര വിപത്തിനെ നേരിടാൻ യാതൊരു മുന്നൊരുക്കവും നടത്തിയിട്ടില്ല, മുന്നറിയിപ്പുമായി ഗവേഷകർ 

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിൽപോയി മടങ്ങി വരുന്നതിനിടെയാണ് ധനരാജിന് നേരെ ആക്രമണം ഉണ്ടായത്. മേലൂരിലെ മഹേഷ്, മനീഷ് എന്നി സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത് എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button