Latest NewsUAENewsInternationalGulf

യുഎഇയിലെ ഫാക്ടറിയിൽ തീപിടുത്തം

ഉമ്മുൽ ഖുവൈൻ: യുഎഇയിൽ തീപിടുത്തം. ഉമ്മുൽ ഖുവൈനിലെ ടയർ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഉമ്മു അൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമസേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Read Also: നവരാത്രി ആഘോഷങ്ങൾക്കിടെ സ്‌ഫോടനം നടത്താൻ പദ്ധതി: പാകിസ്ഥാനിൽ പരിശീലനം നേടിയ രണ്ട് പേർ ഉൾപ്പെടെ ആറ് ഭീകരർ ഡൽഹിയിൽ പിടിയിൽ

തീപിടുത്തമുണ്ടായതെന്ന വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തുകയും തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. നിലവിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: രാഹുലിന്റേത് മുതലക്കണ്ണീര്‍: കശ്മീരി പണ്ഡിറ്റുകള്‍ക്ക് തീരാദുഃഖമുണ്ടാക്കിയത് നെഹ്റുകുടുംബവുമാണെന്ന് സമൂഹമാദ്ധ്യമങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button