COVID 19Latest NewsNewsGulfOman

കോവിഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനൊരുങ്ങി ഒമാൻ

മസ്‌ക്കറ്റ് : രാജ്യത്ത് കോവിഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. സെപ്റ്റംബർ 14-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

Read Also : മ​നു​ഷ്യ​വി​കാ​ര​ങ്ങ​ളുടെ അളവ് നി​ര്‍​ണ​യി​ക്കു​ന്ന​ ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചെ​ടു​ത്ത് മലയാളി ഗ​വേ​ഷ​ക 

COVID-19 വാക്സിന്റെ ആദ്യ ഡോസും, രണ്ടാം ഡോസും തമ്മിലുള്ള ഇടവേള ആറാഴ്ച്ചയിൽ നിന്ന് നാലാഴ്ച്ചയാക്കി കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. ആദ്യ ഡോസ് കുത്തിവെപ്പെടുത്ത് നാലാഴ്ച്ച പൂർത്തിയാക്കിയവർക്ക് താരസുഡ്+ ആപ്പിലൂടെ രണ്ടാം ഡോസിനായി മുൻ‌കൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button