ThiruvananthapuramKeralaNattuvarthaLatest NewsNews

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ക്കാ​ദ​മി​ക മി​ക​വ് വ​ർ​ധി​പ്പി​ക്ക​ണം: ഗ​വ​ർ​ണ​ർ

ഗ​വേ​ഷ​ണ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും അ​തി​നു​ള​ള പു​തി​യ അ​വ​സ​ര​ങ്ങ​ളും ക​ണ്ടെ​ത്ത​ണം

തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ക്കാ​ദ​മി​ക മി​ക​വ് വ​ർ​ധി​പ്പി​ക്കണമെന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ വേ​ണ്ടി ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കാൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും വൈ​സ് ചാ​ൻ​സി​ല​ർ​മാ​രു​മാ​യു​ള്ള ഓ​ണ്‍​ലൈ​ൻ സ​മ്മേ​ള​ന​ത്തി​ൽ ഗ​വ​ർ​ണ​ർആവശ്യപ്പെട്ടു.

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ത​മ്മി​ൽ വൈ​ജ്ഞാ​നി​ക, ഗ​വേ​ഷ​ണ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും അ​തി​നു​ള​ള പു​തി​യ അ​വ​സ​ര​ങ്ങ​ളും ക​ണ്ടെ​ത്ത​ണമെന്നും ഗവർണർ നിർദേശിച്ചു. ലോ​കം അ​തി​വേ​ഗം മാ​റു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നൂ​ത​ന ഗ​വേ​ഷ​ണ​ത്തി​ലും ക​ണ്ടെ​ത്ത​ലു​ക​ളി​ലും നി​ര​ന്ത​ര​മാ​യ പ്ര​വ​ർ​ത്ത​ന​മി​ക​വി​ലും അ​ധി​ഷ്ഠി​ത​മാ​യ പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button