ThiruvananthapuramKeralaLatest NewsNews

പാ​ന്‍​കാ​ര്‍​ഡും ആ​ധാ​ര്‍ കാ​ര്‍​ഡും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: പാ​ന്‍​കാ​ര്‍​ഡ് ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. 2022 മാ​ര്‍​ച്ച് വ​രെ​യാ​ണ് നീ​ട്ടി​യ​ത്. സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്‌​സെ​സ്(​സി​ബി​ഡി​റ്റി) ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൂടാതെ നി​യ​മ​പ്ര​കാ​ര​മു​ള്ള പി​ഴ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2021 സെ​പ്റ്റം​ബ​ര്‍ 30 മു​ത​ല്‍ 2022 മാ​ര്‍​ച്ച്‌ 31 വ​രെ​യും നീ​ട്ടി.

Also Read: മകന് ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി സ്വയം മരണം വരിക്കാന്‍ ഹിറ്റ്മാനെ വാടകക്കെടുത്ത് പിതാവ്

അതേസമയം എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ന്‍റെ യൂ​ണി​വേ​ഴ്സ​ൽ അ​ക്കൗ​ണ്ട് ന​ന്പ​ർ (യു​എ​എ​ൻ ന​ന്പ​ർ) ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ ഒന്നായിരുന്നു. സെ​പ്റ്റം​ബ​ർ ഒ​ന്നി​നു മു​ൻ​പാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത അം​ഗ​ങ്ങ​ളു​ടെ ഇ​പി​എ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട എല്ലാ ആ​നു​കൂ​ല്യ​വും ത​ട​സ​പ്പെ​ട്ടു. ഇ​പി​എ​ഫ്ഒ പോ​ർ​ട്ട​ലി​ൽ ആ​ധാ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​തു​വ​രെ ജീ​വ​ന​ക്കാ​ര​നു പി​എ​ഫ് തു​ക ല​ഭി​ക്കി​ല്ല.

പി​എ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ഷ്ട​മാ​കുമെന്ന മുന്നറിപ്പ് നൽകിയിരുന്നു. ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു തൊ​ഴി​ലു​ട​മ​യ്ക്കു പി​എ​ഫ് വി​ഹി​തം അ​ട​യ്ക്കാ​നും ഇനി സാ​ധി​ക്കി​ല്ല. റി​ട്ട​യ​ർ​മെ​ന്‍റ് ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​പി​എ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ആ​നൂ​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​നു പി​എ​ഫ് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി നി​ർ​ബ​ന്ധ​മാ​യും ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പു​തി​യ ച​ട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button