Latest NewsNewsInternational

വിമാനത്താവളത്തില്‍ കുഴിബോംബ് സ്‌ഫോടനം, സ്‌ഫോടനത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു

സൊമാലിയ : സൊമാലിയന്‍ വിമാനത്താവളത്തില്‍ കുഴിബോംബ് സ്ഫോടനം. പരിക്കേറ്റ് അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. സെന്‍ട്രല്‍ സൊമാലിയയിലെ ഹിറാന്‍ പ്രവശ്യയിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഷബാബ് സംഘടന ഏറ്റെടുത്തു.

Read Also : കുഞ്ഞുങ്ങളുടെ ജീവന്‍ വെച്ചു കളിക്കാന്‍ സമ്മതിക്കില്ല, കുട്ടികളെ ഞങ്ങൾ വിടില്ല: സ്കൂൾ തുറക്കുന്നതിൽ വ്യത്യസ്ത പ്രതികരണം

സൊമാലി നാഷണല്‍ ആര്‍മിയുടെയും ജിബൂട്ടി ഫോഴ്സസിന്റെയും ബേസ് ക്യാംപുള്‍ക്ക് അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഫോടനമുണ്ടായ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. നിര്‍മാണത്തിലിരുന്ന വിമാനത്താവളത്തിലേക്ക് ആക്രമികള്‍ നുഴഞ്ഞ് കയറിയാണ് സ്ഫോടനം നടത്തിയത്. മുക്കാല്‍ ഭാഗം നിര്‍മാണം പൂര്‍ത്തിയായ വിമാനത്താവളത്തിലാണ് ബോംബ് സ്‌ഫോടനം നടന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button