Latest NewsNewsIndia

കശ്മീരില്‍ ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി

ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റിനെയും കോ പൈലറ്റിനെയും രക്ഷപ്പെടുത്തി.

ന്യൂഡൽഹി: ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ ജമ്മുകശ്മീരിലെ പട്‍നിടോപ്പില്‍ ഇടിച്ചിറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഇടിച്ചിറക്കിയതെന്നാണ് നിഗമനം. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റിനെയും കോ പൈലറ്റിനെയും രക്ഷപ്പെടുത്തി.

Read Also: സാമുദായിക സ്പർധ വളർത്തുന്ന സന്ദേശങ്ങളുടെ പ്രചരണം: ക്ലബ് ഹൗസില്‍ തീവ്രസ്വഭാവ ഗ്രൂപ്പ്, രാത്രിയിൽ സെക്സ് ചാറ്റ് റൂമുകൾ‌

കനത്ത മഞ്ഞ് കാഴ്ചാ തടസ്സം ഉണ്ടാക്കിയതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഓഗസ്റ്റ് മൂന്നിന് ഇന്ത്യന്‍ ആര്‍മിയുടെ മറ്റൊരു ഹെലികോപ്റ്ററും അപകടത്തില്‍പ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button