Latest NewsNewsIndia

യുപിയിൽ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നന്ദി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച്‌ നടി കങ്കണ

ലക്നൗ: ബോളിവുഡ് നടി കങ്കണാ റണാവത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചു. ലക്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ഉത്തര്‍പ്രദേശില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ കങ്കണ യോഗി ആദിത്യനാഥിനോട് നന്ദി അറിയിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കങ്കണയെ അയോധ്യയിലേക്ക് ക്ഷണിക്കുകയും ശ്രീരാമന്റെ അനുഗ്രഹം തേടാൻ നിര്‍ദേശിക്കുകയും ചെയ്തു. മറുപടിയായി രാമചന്ദ്രനെപ്പോലെയുള്ള സന്ന്യാസി രാജാവ് നീണാള്‍ വാഴട്ടെയെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും കങ്കണ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button