KeralaNattuvarthaNews

ഷെയർ ചാറ്റിലൂടെ പ്രണയം, ഒളിച്ചോടാൻ കുട്ടികളെ ഉപേക്ഷിച്ചു, സഹോദരനിൽ നിന്ന് പതിനായിരം രൂപ തട്ടി, യുവതി പിടിയിൽ

എ​ട​ക്ക​ര: ഷെയർ ചാറ്റിലൂടെ പ്രണയിച്ച യുവാവിനൊപ്പം ഒളിച്ചോടാൻ കുട്ടികളെ ഉപേക്ഷിച്ച യുവതിയും യുവാവും പോലീസ് പിടിയിൽ. ചു​ങ്ക​ത്ത​റ ചീ​ര​ക്കു​ഴി സ്വ​ദേ​ശി​യാ​യ 25കാ​രി​യെ​യും തൃ​ശൂ​ര്‍ ടൗ​ണി​ല്‍ ടാ​ക്സി ഡ്രൈ​വ​റാ​യ അ​ര​ണാ​ട്ടു​ക​ര മാ​ന്‍കു​ള​ങ്ങ​ര പ​റ​മ്പില്‍ അ​മീ​റി​നെ​യു​മാ​ണ് (38) എ​ട​ക്ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Also Read:‘ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറി, ഇഞ്ചിഞ്ച് ആയി കൊല്ലുമെന്ന് പറഞ്ഞു’: ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ

ക​ഴി​ഞ്ഞ മാസം പ​തി​നാ​ലി​നാ​ണ് യുവതി ഭാ​ര്യ​യും 12 വ​യ​സ്സു​ള്ള മ​ക​ളു​മു​ള്ള യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. ഏ​ഴു​വ​യ​സ്സു​ള്ള കു​ട്ടി​യെ മാ​താ​വി​നെ ഏ​ല്‍പി​ച്ച ശേ​ഷം മൂ​ന്ന​ര വ​യ​സ്സു​ള്ള കു​ട്ടി​യെ​യും കൂ​ട്ടിയാണ് യുവതി കാമുകനൊപ്പം പോ​യത്. എന്നാൽ യു​വ​തി കാ​മു​ക​നൊ​പ്പം തൃ​ശൂ​ര്‍, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോവുകയും പിന്നീട് കൂ​ടെ​യു​ള്ള കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കാ​നാ​യി നാ​ട്ടി​ല്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരെയും പിടികൂടിയത്.

യു​വ​തി​യു​ടെ സ​ഹോ​ദ​ര​നി​ല്‍നി​ന്ന് ഖ​ത്ത​റി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് പ​തി​നാ​യി​രം രൂ​പ തട്ടിയെടുത്താണ് ഇ​രു​വ​രും ഒളിച്ചോടിയത്. പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച​തി​ന് യു​വ​തി​ക്കെ​തി​രെ​യും കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ക്കാ​നു​ള്ള പ്രേ​ര​ണാ​കു​റ്റ​ത്തി​ന് യു​വാ​വി​നു​മെ​തി​രെ പോലീസ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button