Latest NewsUAENewsInternationalGulf

നബിദിനം: ഷാർജയിലെ വിവിധ സ്ഥലങ്ങളിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ഷാർജ: ഷാർജയിലെ വിവിധ സ്ഥലങ്ങളിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. നബിദിനത്തോടനുബന്ധിച്ചാണ് തീരുമാനം. ഒക്ടോബർ 21 വ്യാഴാഴ്ച്ചയാണ് പാർക്കിംഗ് സൗജന്യമായി നൽകുന്നത്. ഷാർജ മുൻസിപ്പാലിറ്റിയുടേതാണ് തീരുമാനം.

Read Also: വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായത് വീട്ടുകാരുടെ എതിര്‍പ്പിന് കാരണമായി: ഗര്‍ഭം അലസിപ്പിച്ച് കളയാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായി

വാഹനമോടിക്കുന്നവർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പാർക്കിംഗ് സ്ഥലങ്ങളിൽ അതോറിറ്റി പരിശോധന നടത്തുമെന്ന് ഷാർജ മുനിസിപ്പാലിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. അൽ ഹിസ്ൻ സ്ട്രീറ്റ് (ബാങ്ക് കോംപ്ലക്‌സ്), അൽ ഷുവൈഹീൻ, അൽ ഷോയൂഖ് കോർണിഷ് സ്ട്രീറ്റ്, ഖെയ്‌സ് ഇബ്‌നു അബി സാസ സ്ട്രീറ്റ്, അൽ എന്നിവ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യ പാർക്കിംഗ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താമെന്ന് അതോറിറ്റി വ്യക്തമാക്കി.

Read Also: മോൻസൻ അറസ്റ്റിലാകുന്നതിനു മുൻപും പീഡിപ്പിച്ചു, മോന്‍സന്റെ ജീവനക്കാരും ഉപദ്രവിച്ചിരുന്നു:പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴി

shortlink

Related Articles

Post Your Comments


Back to top button