KasargodKeralaNattuvarthaLatest NewsNews

രാജ് മോഹൻ ഉണ്ണിത്താന് ലീഗിന്റെ അഭിവാദ്യങ്ങൾ, പോസ്റ്റിനു താഴെ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനം അറിയിച്ച് സോഷ്യൽ മീഡിയ

രാജ് മോഹൻ ഉണ്ണിത്താനു ഹരിത അഭിവാദ്യങ്ങൾ അർപ്പിച്ചു ലീഗ്

തിരുവനന്തപുരം: കോൺഗ്രസ് എംപി രാജ് മോഹൻ ഉണ്ണിത്താന്റെ പുതിയ പോസ്റ്റിനു താഴെ പ്രധാന മന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് ചിലർ. പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പോത്താംകണ്ടം -പായങ്കം റോഡിനു ഫണ്ട് അനുവദിച്ച രാജ് മോഹൻ ഉണ്ണിത്താനു ഹരിത അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ലീഗ് രംഗത്തെത്തി. ഈ പോസ്റ്റ് പങ്കുവച്ച രാജ്‌മോഹൻ ഉണ്ണിത്താന് സൈബർ വിമർശനം.

read also: സ്ത്രീകളെ ഏറെ അലട്ടുന്ന പ്രശ്നമായ ‘ഡാർക്ക് സർക്കിൾസ്’ ഇനി എളുപ്പം മാറ്റം: ഇതാ ചില വഴികൾ

pmgsy എന്നതിൽ നിന്നും റോഡ് വികസനത്തിന് ഫണ്ട് അനുവദിച്ചു എന്നാണു പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. അത് പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതി എന്ന് പറയാത്തതിനും പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്നും റോഡ് വികസത്തിനു തുക അനുവദിച്ചതിനു രാജ് മോഹൻ ഉണ്ണിത്താന് അഭിനന്ദനങ്ങൾ നൽകുന്നത് എന്തിനാണെന്നും ചിലർ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button