KeralaLatest NewsNews

നടൻ ജോജുവിന്റെ വണ്ടിതല്ലിതകർത്തത്തിന് കോൺഗ്രസിനു രൂക്ഷ വിമർശനവുമായി മന്ത്രി കെഎം ബാലഗോപാൽ

സിപിഎമ്മിന്റെ സമരത്തിലേക്കാണ് വന്നതെങ്കിൽ അനുശോചനം നടത്തേണ്ടിവന്നേനെയെന്നും സതീശൻ മറുപടി പറഞ്ഞു

തിരുവനന്തപുരം: കോൺഗ്രസിന്റെ വഴി തടയൽ സമരത്തിനിടയിൽ നടൻ ജോജു ജോർജ് ആക്രമിക്കപെട്ട വിഷയത്തിൽ സഭയിൽ ഭരണപ്രതിപക്ഷ വാഗ്വാദം. ഒരു കലാകാരനെ അസഭ്യം പറയുകയും വാഹനം തല്ലിതകർക്കുകയും ചെയ്ത സിപിഎമ്മിന്റെ സമരത്തിലേക്കാണ് വന്നതെങ്കിൽ അനുശോചനം നടത്തേണ്ടിവന്നേനെയെന്നും സതീശൻ മറുപടി പറഞ്ഞു
അംഗീകരിക്കാൻ കഴിയില്ലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ രൂക്ഷമായി വിമർശിച്ചു.

Also Read : ഗുണ്ടയെന്ന് വിളിച്ചു,മദ്യപിച്ചിട്ടുണ്ടെന്ന് നുണ പ്രചരിപ്പിച്ചു:കോണ്‍ഗ്രസിന്റേത് എത്ര മോശം സംസ്‌കാരമാണെന്ന് ശിവന്‍കുട്ടി മുമ്പ് ക്ളിഫ് ഹൗസ് ഉപരോധത്തിന്റെ പേരിൽ വഴി തടഞ്ഞതിനെതിരെ പ്രതിഷേധിച്ച സന്ധ്യ എന്ന വീട്ടമ്മയെ കേരളം കണ്ടതാണെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ സമരം എന്തിനെന്ന് ജനം വിലയിരുത്തട്ടെ. ജോജുവിനെ മർദിച്ചിട്ടില്ല. മദ്യപിച്ചിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് പൊലീസാണ്. സിപിഎമ്മിന്റെ സമരത്തിലേക്കാണ് വന്നതെങ്കിൽ അനുശോചനം നടത്തേണ്ടിവന്നേനെയെന്നും സതീശൻ മറുപടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button