Latest NewsIndiaNews

പശ്ചിമ ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലായിരുന്നു അന്ത്യം

കൊല്‍ക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവും ബംഗാള്‍ മന്ത്രിയുമായ സുബ്രത മുഖര്‍ജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലായിരുന്നു അന്ത്യം. ഒക്ടോബര്‍ 25നു ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read : തൊട്ടില്‍പ്പാലത്ത് ഉരുള്‍പൊട്ടൽ : ഏക്കർകണക്കിന് കൃഷി സ്ഥലം മണ്ണുമൂടി നശിച്ചു, വ്യാപക കൃഷിനാശം

ഹൃദയം തകര്‍ന്നിരിക്കുന്നു,അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. ഇനി ഇല്ലെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്ന്’ മുഖ്യമന്ത്രി മമത ബാനര്‍ജി മരണത്തിന് പിന്നാലെ പ്രതികരിച്ചു. തൃണമൂലിന്റെ ശക്തനായ നേതാവായിരുന്നു സുബ്രത മുഖര്‍ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button