MalappuramKeralaNattuvarthaLatest NewsNews

പ്ര​കൃ​തി​ വി​രു​ദ്ധ പീ​ഡ​നം : രണ്ടുപേർ അറസ്റ്റിൽ, ഒരാൾക്കെതിരെ പോക്സോ കേസും

അ​ജ്നാ​സി​നെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ട്

നി​ല​മ്പൂ​ർ:​ പ്ര​കൃ​തി​ വി​രു​ദ്ധ പീ​ഡ​നക്കേ​സി​ൽ ര​ണ്ടു​പേ​ർ അറസ്റ്റിൽ. മ​മ്പാ​ട് ന​ടു​വ​ക്കാ​ട് ച​ന്ദ്രോ​ത്ത് അ​ജ്നാ​സ് (27), വ​ള്ളി​ക്കാ​ട​ൻ അ​യ്യൂ​ബ് (28) എ​ന്നി​വ​രാണ് പിടിയിലായത്. നി​ല​മ്പൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ബി​നു ആണ് ഇവരെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Read Also: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട : 2.34 കോടിയുടെ സ്വർണം പിടികൂടി

അ​ജ്നാ​സി​നെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. 18 കാ​ര​നെ പ്രാ​യ​പൂ​ർ​ത്തി​യാ​കും മു​മ്പ്​ പീ​ഡി​പ്പി​ച്ച​തി​നാണ് പോക്സോ കേസ്. പ്രാ​യ​പൂ​ർ​ത്തി​യാ​യ ശേ​ഷം അ​യ്യൂ​ബും പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button