News

കോഴിക്കോട് സർക്കാർ എൻജിനിയറിങ് കോളേജിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം

കോഴിക്കോട് സർക്കാർ എൻജിനിയറിങ് കോളേജിൽ ടെക്‌നിക്കൽ സ്റ്റാഫ് നിയമനം. ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്സ്, സിവിൽ, സർവേ, കെമിക്കൽ എന്നീ എൻജിനിയറിങ് ട്രേഡുകളിൽ ട്രേഡ്‌സ്മാന്മാരുടെയും സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് II, കെമിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഇൻസ്‌ട്രക്ടർ ഗ്രേഡ് I തസ്തികളിലേക്കാണ് നിയമനം. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. കേരള പി.എസ്.സി നിർദേശിച്ച യോഗ്യതകൾ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് geckkd.ac.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button