KeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു : സൈനീകൻ അറസ്റ്റിൽ

കൂ​ത്ത​നൂ​ർ മൂ​പ്പു​ഴ പ്ര​സൂ​ജാ​ണ്​ (26) പി​ടി​യി​ലാ​യ​ത്

ഹേ​മാം​ബി​ക ന​ഗ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സൈനീകൻ അറസ്റ്റിൽ. കൂ​ത്ത​നൂ​ർ മൂ​പ്പു​ഴ പ്ര​സൂ​ജാ​ണ്​ (26) പി​ടി​യി​ലാ​യ​ത്.

ഹേ​മാം​ബി​ക ന​ഗ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. വിവാഹവാ​ഗ്ദാനം നൽകിയായിരുന്നു പ്രതിയുടെ പീഡനം.

Read Also: തെന്മല ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു

ഡി​വൈ.​എ​സ്.​പി പി.​സി. ഹ​രി​ദാ​സിന്റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഹേ​മാം​ബി​ക ന​ഗ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ എ.​സി. വി​പി​ൻ, വി.​ ഹേ​മ​ല​ത, എ​സ്.​സി.​പി.​ഒ. പ്ര​ശോ​ഭ്, സി.​പി.​ഒ.​സി.​എ​ൻ. ബി​ജു, സി. ​രാ​ഹു​ൽ. എ. ​അ​രു​ണാ​ഞ്ജ​ലി എ​ന്നി​വരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button