MalappuramKozhikodeNattuvarthaLatest NewsKeralaNews

അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ​ ശ്രമിച്ച യുവതി പിടിയിൽ

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ​വേ​ട്ട. ര​ണ്ട് കി​ലോ സ്വർണവുമാ​യി എ​ത്തി​യ യു​വ​തി കസ്റ്റംസിന്റെ പി​ടി​യി​ലാ​യി. അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് യു​വ​തി​യെ പി​ടി​കൂ​ടി​യ​ത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് 99 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​മെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button