News

സ്ത്രീയെ കയറിപിടിച്ചു, അപമാനിച്ചെന്ന് പരാതി :സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അറസ്റ്റില്‍

തൊടുപുഴ : സ്ത്രീയെ കയറിപിടിച്ചെന്ന പരാതിയിൽ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അറസ്റ്റില്‍. തൊടുപുഴ സബ് ഡിവിഷന്‍ ചുമതലയുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. ബജിത്ത് ലാലാണ് അറസ്റ്റിലായത്. കയറിപ്പിടിച്ചെന്നും അപമാനിക്കാൻ ശ്രമിച്ചെന്നുമുള്ള സ്ത്രീയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

Also Read : ഡിസംബര്‍ മാസത്തില്‍ സഞ്ചരിക്കാൻ പറ്റിയ ചില സ്ഥലങ്ങളെ പരിചയപ്പെടാം..

തൊടുപുഴ കരിങ്കുന്നം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റം ചെയ്തതായി തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button