Latest NewsNewsIndia

കോൺഗ്രസിന് ക്ഷീണം, കാരണം ബിജെപി: രാഹുൽ ഗാന്ധി

ദില്ലി: കോൺഗ്രസിന്റെ ക്ഷീണത്തിന് കാരണം ബിജെപിയാണെന്ന് രാഹുൽ ഗാന്ധി. ബിജെപിയുടെയും ആര്‍എസ്‌എസിന്‍റെയും ഹിന്ദുത്വ ആശയം മൂലമാണ് കോൺഗ്രസിന് ക്ഷീണം സംഭവിയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Also Read:അയൽവാസിയായ വിദ്യാർത്ഥി മരിച്ചതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചു: ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയിൽ തിങ്ങിമരിച്ചു

‘ബിജെപിയെപ്പോലെ കോണ്‍ഗ്രസ് അവരുടെ ആശയങ്ങളെ തീവ്രമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കാത്തതും കോണ്‍ഗ്രസിന്‍റെ ക്ഷീണത്തിന് കാരണമായി. കോണ്‍ഗ്രസിന്‍റെ ആശയം സജീവമാണ്. പക്ഷെ അത് ബിജെപിയുടെയും ആര്‍എസ്‌എസിന്‍റെയും ആശയങ്ങളാല്‍ മൂടപ്പെട്ടു’, രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഹിന്ദുയിസവും ഹിന്ദത്വവും രണ്ടും രണ്ടാണ്. ഹിന്ദുത്വമെന്നാല്‍ മുസ്ലിമിനെയോ സിഖുകരാനെയോ ആക്രമിക്കുന്ന ഒന്നാണെങ്കില്‍ ഹിന്ദുയിസം അതല്ല’, രാഹുല്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button