AsiaLatest NewsNewsInternational

അഫ്ഗാനിസ്ഥാനിൽ സ്ഫോടനം: 5 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഐ എസ് എന്ന് സൂചന

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി സൂചന. സ്ഫോടനത്തിന് ശേഷം വെടിയൊച്ചകൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.

Also Read:ഇന്ത്യൻ സമ്മർദ്ദത്തിന് വഴങ്ങി പാകിസ്ഥാൻ: കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാൻ അനുമതി നൽകുന്ന ബിൽ പാക് പാർലമെന്റ് പാസ്സാക്കി

ഇന്ന് തന്നെ ഉണ്ടായ മറ്റൊരു സ്ഫോടനത്തിൽ കാബൂളിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവദിത്വം ഇതു വരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. അടുത്തയിടെ അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റ് നിരവധി സ്ഫോടനങ്ങൾ നടത്തിയിരുന്നു.

ഇന്നത്തെ സ്ഫോടനങ്ങൾക്ക് പിന്നിലും ഇസ്ലാമിക് സ്റ്റേറ്റ് ആകാമെന്നാണ് സൂചനയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button