ErnakulamLatest NewsKeralaNattuvarthaNews

സ്‌കൂട്ടറും ടോറസും കൂട്ടിയിടിച്ച്‌ അപകടം : സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു

ആമ്പല്ലൂര്‍ ദേശീയപാതയിൽ ആണ് അപകടമുണ്ടായത്

ആമ്പല്ലൂര്‍: സ്‌കൂട്ടറും ടോറസും കൂട്ടിയിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികരന് പരിക്കേറ്റു. ആമ്പല്ലൂര്‍ ദേശീയപാതയിൽ ആണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ 11 നായിരുന്നു അപകടം.

അപകടത്തില്‍ പെട്ട സ്‌കൂട്ടറും യാത്രക്കാരന്‍ ടോറസിന്‍റെ അടിയില്‍ അകപെടുകയായിരുന്നു. തുടർന്ന് അ​ഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ലോറി ഉയര്‍ത്തിയാണ് ആളെ പുറത്തെടുത്തത്.

Read Also : പോ​ര്‍​ച്ചി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ നി​ന്ന്​ സ്വ​ര്‍​ണം മോ​ഷ്​​ടി​ച്ചു : പ്ര​തി അ​റ​സ്​​റ്റി​ല്‍

കാലിന് ​ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ നിന്ന് ടോറസിന് മുന്നിലൂടെ സ്‌കൂട്ടര്‍ വരന്തരപ്പിള്ളി റോഡിലേക്ക് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button