KeralaLatest News

സീറ്റും ഭരണവും അധികാരവുമില്ല, പക്ഷെ കൃഷ്ണജയന്തി നടത്തിച്ചു, ഡിവൈഎഫ്‌ഐയെ കൊണ്ട് പോർക്കും വിളമ്പിച്ചു- മലയാളി സംഘി ജീവിതം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പലവിധ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. സംഘപരിവാർ ബിജെപി അനുഭാവികൾ ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റിനെ അനുമോദിക്കുമ്പോൾ പന്നി മാംസം വിളമ്പിയതിൽ പല മുസ്ളീം സംഘടനകളും ഡിഫിക്ക് എതിരെയാണ് പ്രതികരിക്കുന്നത്.

സംഭവത്തിൽ ശങ്കു ടി ദാസിന്റെ പ്രതികരണം ഇങ്ങനെ,

സീറ്റും ഭരണവും അധികാരവുമൊന്നുമില്ല.
പക്ഷെ സി.പി.എമ്മിനെ കൊണ്ട് മതേതര യോഗയും ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസാചരണവും നടത്തിച്ചിട്ടുണ്ട്.
എ.കെ.ജി സെന്ററിൽ ആദ്യമായി ദേശീയ പതാക ഉയർത്തിച്ചിട്ടുണ്ട്.
ആഷിക് അബുവിനെ കൊണ്ട് വാരിയംകുന്നൻ പിൻവലിപ്പിച്ചിട്ടുണ്ട്.
ഡി.വൈ.എഫ്.ഐയേ കൊണ്ട് പോർക്ക് വരെ വിളമ്പിച്ചിട്ടുണ്ട്.
മലയാളി സംഘി ജീവിതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button