Latest NewsKeralaNews

നോർക്ക റൂട്ട്‌സ് സ്‌കോളർഷിപ്പോടെ നഴ്‌സുമാർക്ക് ഒ.ഇ.ടി പരിശീലനം

തിരുവനന്തപുരം: ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളിൽ തൊഴിൽ തേടുന്നതിന് തയാറെടുക്കുന്ന നഴ്‌സുമാർക്ക് നോർക്ക റൂട്ട്‌സ് സ്‌കോളർഷിപ്പോടെ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) പരിശീലനത്തിന് അവസരം. നൈസ് (നഴ്‌സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്‌മെന്റ്) അക്കാദമിയുമായി ചേർന്ന് നടത്തുന്ന ഓൺലൈൻ കോഴ്‌സിലേക്ക് പ്രവേശനത്തിന് ഡിസംബർ 12 വരെ അപേക്ഷിക്കാം.

Read Also: മോഡലുകളുടെ മരണം: മോഡലുകളോട് വാക്കുതർക്കം, വാഹനത്തിൽ പിന്തുടർന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ

കോഴ്‌സ് ഫീസിന്റെ 75 ശതമാനം തുകയും സ്‌കോളർഷിപ്പ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ [email protected] എന്ന ഇ-മെയിലിലേക്ക് ബയോഡേറ്റ അയക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 9895762632, 9567293831, 9946256047, 18004253939 (ടോൾ ഫ്രീ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read Also: പോലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം: കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് വിവാദ ഉദ്യോഗസ്ഥൻ രാജിവെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button