Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ: അൾജീരിയൻ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്

ദുബായ്: എക്‌സ്‌പോ വേദിയിലെ അൾജീരിയൻ പവലിയൻ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Read Also: ഞാൻ ഒരു ബിസിനസുകാരനാണ് 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും, മരക്കാർ റിലീസിന് ശേഷം ഒടിടിയിലെത്തും: മോഹൻലാൽ

യു എ ഇയുടെ നൂതന സംരംഭങ്ങൾ ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന സംഭാവനകൾ നൽകാൻ സഹായിച്ചതായി പര്യടനത്തിനിടെ ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബായിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് അൾജീരിയൻ പവലിയൻ സ്ഥിതി ചെയ്യുന്നത്. അൾജീരിയയുടെ സംസ്‌കാരം, ചരിത്രം, ഭാവി തുടങ്ങിയവയെല്ലാം പവലിയൻ പ്രതിഫലിപ്പിക്കുന്നുണ്ട്.

Read Also: ത്രിപുരയ്ക്ക് പിന്നാലെ ഗുജറാത്തിലും ബിജെപിക്ക് വിജയ തേരോട്ടം: വാപി മുന്‍സിപ്പാലിറ്റിയില്‍ 37 സീറ്റില്‍ ബിജെപിക്ക് ജയം

shortlink

Related Articles

Post Your Comments

Related Articles


Back to top button