COVID 19ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

കൊവിഡ് വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി

കേന്ദ്ര സർക്കാർ നൽകിയ അപ്പീലിലാണ് നടപടി

ഡൽഹി : കൊവിഡ് വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കൊവിഷീൽഡ് വാക്സിൻ രണ്ടു ഡോസുകൾക്കിടയ്ക്കുളള 84 ദിവസത്തെ ഇടവേള 30 ദിവസമാക്കി സിംഗിൾ ബെഞ്ച് കുറച്ചിരുന്നു. കിറ്റെക്സ് നൽകിയ ഹ‍ർജിയിലായിരുന്നു മുൻ ഉത്തരവ്.

Also Read : രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഇത് ചോദ്യം ചെയ്തായിരുന്നു കേന്ദ്ര സർക്കാർ അപ്പീൽ. വാക്സിനുകൾക്കിടയിൽ ഇടവേള നിശ്ചയിച്ചത് നയപരമായ തീരുമാനമെന്ന കേന്ദ്ര സർക്കാർ വാദം കൂടി അംഗീകരിച്ചാണ് ഉത്തരവ്. ഉത്തരവോടെ കൊവിഷീൽഡ് വാക്സിനുകൾക്കിടയിലെ ഇടവേള 84 ദിവസമായി തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button