Latest NewsNewsInternationalGulfOman

കോവിഡ് കണക്കുകൾ പുറത്തുവിട്ട് ഒമാൻ

മസ്‌കത്ത്: ഒമാനിൽ 72 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 22 പുതിയ കേസുകൾ. 18 പേർ രോഗമുക്തി നേടുകയും ചെയ്തു. പുതിയ കോവിഡ് മരണങ്ങളൊന്നും ഒമാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: മരക്കാര്‍ സിനിമയുടെ വിജയം ദേശസ്‌നേഹത്തിന്റെ വിജയയം, സിനിമാ മേഖലയെ തകര്‍ക്കുന്ന പ്രവണതകള്‍ക്കെതിരെ അണിചേരണം: മോഹന്‍ലാല്‍

304,603 പേർക്കാണ് ഒമാനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 300039 പേർ രോഗമുക്തി നേടി. 4,113 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു രോഗി മാത്രമാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: കാമുകൻ മറ്റൊരു വിവാഹം ചെയ്തു, കണ്ണില്‍ ആസിഡ് ഒഴിച്ച്‌ യുവതി: 27കാരി വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു

shortlink

Related Articles

Post Your Comments


Back to top button