News

മുല്ലപ്പെരിയാറിലെ രണ്ട് ഷട്ടർ കൂടി തുറന്നു

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ രണ്ട് ഷട്ടർ കൂടി ഉയർത്തി തമിഴ്നാട്. വൈകിട്ട് 5.00 മുതൽ V1, V5 സ്പിൽവേ ഷട്ടറുകളാണ് 0.30 മീറ്റർ വീതം ഉയർത്തിയത്.

Also Read : വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് രോഗം വന്നാല്‍ ചികിത്സ ചെലവ് സ്വയംവഹിക്കണമെന്ന് മുഖ്യമന്ത്രി

പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. രണ്ട് ഷട്ടറുകൾ വഴി 2099.95 ക്യുസെക്സ് ജലം പുറത്തു വിടുമെന്നാണ് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുള്ളത്. നിലവിൽ മൂന്ന് ഷട്ടറുകൾ (V2, V3, V4) ഉയർത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button