ThiruvananthapuramKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയിൽ

ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മുളക്കുഴ അങ്ങാടിക്കൽ തെക്ക് മുറിയിൽ പിരളശ്ശരി സ്വദേശിനിയായ 37കാരിയെയാണ് കാമുകന്‍റെ വീട്ടിൽ നിന്നു ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read : വിശപ്പ് സഹിക്കാന്‍ പററിയില്ല, അതറിഞ്ഞു ഭക്ഷണം വിളമ്പിയ അബുതാഹിറിനു മുന്നില്‍ നമസ്കരിക്കുന്നു: അനുഭവം പങ്കുവെച്ച്‌ സൂരജ്

ഷീലയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാമുകനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button