ThiruvananthapuramKeralaNattuvarthaNews

കൊവിഡ് കാലത്ത് സമരം തുടരുന്ന പി.ജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കാലത്ത് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ സമരം തുടരുന്ന പി.ജി ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

Also Read : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ആയിരത്തിലധികം ഒഴിവ്: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 29

ഒന്നാം വര്‍ഷ പി.ജി പ്രവേശനം നേരത്തെ നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് പി.ജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. ഈ വിഷയത്തില്‍ പി.ജി ഡോക്ടര്‍മാരുമായി രണ്ടുതവണ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും വീണ ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button