Latest News

ശ​ബ​രി​മ​ല തീർത്ഥാടനം : പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വെ

അനുവദിച്ച പ്രത്യേക ട്രെയിനുകളുടെ സമയക്രമവും റെയിൽവെ പുറത്ത് വിട്ടു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീർത്ഥാടനം പ്ര​മാ​ണി​ച്ച് പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് സ​തേ​ണ്‍ റെ​യി​ൽ​വെ. അനുവദിച്ച പ്രത്യേക ട്രെയിനുകളുടെ സമയക്രമവും റെയിൽവെ പുറത്ത് വിട്ടു.

സെ​ക്ക​ന്ത​രാ​ബാ​ദി​ൽ നി​ന്നും 17-നു ​വൈ​കു​ന്നേ​രം 7.20ന് ​പു​റ​പ്പെ​ടു​ന്ന സ്പെ​ഷ്യൽ ട്രെ​യി​ൻ 18-നു ​രാ​ത്രി 11.45-ന് ​കൊ​ല്ല​ത്തെ​ത്തും. തി​രി​കെ​ 19-ന് ​പു​ല​ർ​ച്ചെ 2.30-നു ​കൊ​ല്ല​ത്തു നി​ന്നും പു​റ​പ്പെ​ട്ട് 20-ന് ​പു​ല​ർ​ച്ചെ 6.45-ന് ​സെ​ക്ക​ന്ത​രാ​ബാ​ദി​ലെ​ത്തും. ക​ച്ചെ​ഗു​ഡ-​കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​ൻ 19-ന് ​വൈ​കു​ന്നേ​രം 6.30-ന് ​ക​ച്ചെ​ഗു​ഡ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് 20-നു ​രാ​ത്രി 9.40-നു ​കൊ​ല്ല​ത്തെ​ത്തും. തി​രി​കെ​ 21-നു ​രാ​ത്രി 12.45-നു ​കൊ​ല്ല​ത്തു നി​ന്നും പു​റ​പ്പെ​ട്ട് 22-നു ​പു​ല​ർ​ച്ചെ ആ​റി​ന് ക​ച്ചെ​ഗു​ഡ​യി​ലെ​ത്തും.

Read Also : മന്ത്രി പി.എ മുഹമ്മദ്‌ റിയാസിനെതിരെയുള്ള പരാമർശം : മുസ്ലിംലീഗ് നേതാവിനെതിരെ കേസ്

ക​ച്ചെ​ഗു​ഡ-​കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​ൻ ഈ ​മാ​സം 20-നും ​സ​ർ​വീ​സ് ന​ട​ത്തും. 20-നു ​ഉ​ച്ച​ക​ഴി​ഞ്ഞ് 4.20-നു ​ക​ച്ചെ​ഗു​ഡ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് 21-നു ​രാ​ത്രി 9.40-നു ​കൊ​ല്ല​ത്തെ​ത്തി​ച്ചേ​രും. തി​രി​കെ​ 22-നു ​രാ​ത്രി 12.45-നു ​കൊ​ല്ല​ത്തു നി​ന്നും പു​റ​പ്പെ​ട്ട് 23-നു ​രാ​വി​ലെ 10-നു ​ക​ച്ചെ​ഗു​ഡ​യി​ലെ​ത്തി​ച്ചേ​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button