ThiruvananthapuramKeralaNattuvarthaNews

ശക്തമായ കാറ്റിനു സാധ്യത : മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

തിരുവനന്തപുരം : ഡിസംബർ 17 വരെ കന്യാകുമാരി പ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also Read : വീരപുത്രന്റെ കുടുംബത്തിന് 1 കോടി രൂപയും സർക്കാർ ജോലിയും: മാതൃകയായി മധ്യപ്രദേശ് മുഖ്യമന്ത്രി

ഈ ദിവസങ്ങളിൽ കന്യാകുമാരി തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button