ErnakulamKeralaNattuvarthaLatest NewsNews

കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​രന്റെ സ്വർണ​ചെ​യി​ന്‍ മോഷ്ടിച്ചു : പ്രതി പിടിയിൽ

പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍ക്കാ​ട് എ​ട​ത്ത​നാ​ട്ടു​ക​ര വ​ട്ട​മ​ണ്ണ​പു​റം ഭാ​ഗ​ത്ത് കാ​ഞ്ഞി​ര​ക്കു​ന്നി​ല്‍ വീ​ട്ടി​ല്‍ നി​സാ​റി​നെ​യാ​ണ് (34) പൊലീസ് പിടികൂടിയത്

പെ​രു​മ്പാ​വൂ​ര്‍: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​രന്റെ സ്വർണ​ചെ​യി​ന്‍ മോ​ഷ്​​ടി​ച്ച​യാ​ൾ പിടിയിൽ. പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍ക്കാ​ട് എ​ട​ത്ത​നാ​ട്ടു​ക​ര വ​ട്ട​മ​ണ്ണ​പു​റം ഭാ​ഗ​ത്ത് കാ​ഞ്ഞി​ര​ക്കു​ന്നി​ല്‍ വീ​ട്ടി​ല്‍ നി​സാ​റി​നെ​യാ​ണ് (34) പൊലീസ് പിടികൂടിയത്.

പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. പ​ത്ത​നം​തി​ട്ട പോ​ള സ്വ​ദേ​ശി​യു​ടെ കൈ​ചെ​യി​നാ​ണ് നഷ്ടമായത്. 40,000 രൂ​പ​യു​ടെ കൈ​ചെ​യി​നാ​ണ് പ്രതി മോ​ഷ്​​ടി​ച്ച​ത്.

Read Also : സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി സിപിഎമ്മും ലീഗും

സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട നി​സാ​റി​നെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ സ്വ​ര്‍ണ ചെ​യി​ന്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button