Latest NewsNewsInternationalKuwaitGulf

അതിർത്തിയിൽ സുരക്ഷ ശക്തമാക്കും: സ്ഥിതിഗതികൾ വിലയിരുത്തി കുവൈത്ത് പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: അതിർത്തിയിൽ സുരക്ഷ ശക്തമാക്കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി. സുരക്ഷാ മേഖലയിലുള്ള വ്യക്തികളുടെയും സംവിധാനങ്ങളുടെയും വൈദഗ്ധ്യം വികസിപ്പിക്കുന്നതിന് രാജ്യം പ്രഥമ പരിഗണന നൽകുമെന്നും പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് വ്യക്തമാക്കി. അകത്തു നിന്നും പുറത്തു നിന്നുമുള്ള ഭീഷണികളെ ചെറുക്കാൻ അത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുവൈത്തിന്റെ വടക്കെ അതിർത്തിയിലുള്ള സുരക്ഷാ സംവിധാനങ്ങളും സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തി.

Read Also: ഗംഗാ എക്‌സ്പ്രസ്സ് ഹൈവേയ്ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങള്‍

അതിർത്തി സുരക്ഷാവിഭാഗം സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിൽ രാജ്യത്തെ മുൻനിര പോരാളികൾ അതീവ ശ്രദ്ധയാണ് പുലർത്തുന്നത്. മനുഷ്യശേഷി, ആയുധങ്ങൾ, അതിർത്തി ചെക്ക് പോയിന്റുകളിലെ നടപടിക്രമങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

Read Also: ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള​യ​ച്ച് പീഡിപ്പിക്കാൻ ശ്രമം : 21കാ​ര​ൻ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button