KozhikodeLatest NewsKerala

വടകര താലൂക്ക് ഓഫീസ് തീയിട്ടയാളെന്ന് സംശയിക്കുന്ന ഒരാൾ കസ്റ്റഡിയില്‍: ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീയിട്ടയാളെന്ന് സംശയിക്കുന്ന ആന്ധ്രാ സ്വദേശി കസ്റ്റഡിയില്‍. വടകര ടൗണില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സതീഷാണ് പിടിയിലായത്. താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്‍റെ ശുചിമുറിയില്‍ ഇയാള്‍ തീയിട്ടിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കണ്ടെത്തിയത്. താലൂക്ക് ഓഫീസ് തീപിടിത്തവുമായി ബന്ധമുണ്ടോ എന്നറിയാന്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button