ThiruvananthapuramKeralaNattuvarthaLatest NewsNews

അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ് സ്കൂ​ൾ വി​ദ്യാ​ർ​ഥിക്ക് ദാരുണാന്ത്യം

പ​ള്ളി​പ്പു​റം പ​റ​മ്പി​പ്പാ​ലം പ​ണ​യി​ൽ വീ​ട്ടി​ൽ ന​ദീ​റി​ന്‍റെ​യും സ​ജീ​ന​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് അ​ഹ്നാ​സ് ( 15) ആ​ണ് മ​രി​ച്ച​ത്

ക​ഴ​ക്കൂ​ട്ടം : അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു. പ​ള്ളി​പ്പു​റം പ​റ​മ്പി​പ്പാ​ലം പ​ണ​യി​ൽ വീ​ട്ടി​ൽ ന​ദീ​റി​ന്‍റെ​യും സ​ജീ​ന​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് അ​ഹ്നാ​സ് ( 15) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാണ് സംഭവം. ടൂ​ഷ​ൻ ക​ഴി​ഞ്ഞു തി​രി​ച്ചു വ​രു​മ്പോ​ൾ വീ​ട്ടി​ന​ടു​ത്തു​ള്ള വ​ഴി​യി​ൽ വ​ച്ചാ​ണ് മു​ഹ​മ്മ​ദ് അ​ഹ്നാ​സിന് അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ​ത്. ചാ​ന്നാ​ങ്ക​ര മൗ​ലാ​നാ ആ​സാ​ദ് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

Read Also : ‘മടങ്ങിവരവിനായി കാത്തിരുന്നു: പ്രതീക്ഷകള്‍ തെറ്റിച്ച് പി ടി തോമസ് പോയി, വല്ലാത്തൊരു ശൂന്യതയും ഹൃദയവേദനയും’

തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ഉടൻ തന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാത്രി ഒ​രു​മ​ണി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്.​ പു​തു​കു​റി​ച്ചി പ​ള്ളി ക​ബ​ർ സ്ഥാ​നി​ൽ സംസ്കാരം ന​ട​ത്തി.​ സ​ഹോ​ദ​രി: അ​ൽ​ഫി​യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button