Latest NewsNewsEducationEducation & Career

എന്‍ജിനിയറിങ് ബിരുദക്കാരെ കരസേന വിളിക്കുന്നു : ജനുവരി 4 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ ആര്‍മി 135ാം ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. 2022 ജൂലായില്‍ ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്കാണ് പ്രവേശനം. സ്ഥിരകമ്മിഷനിങ് ആയിരിക്കും. എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം

വിഷയങ്ങള്‍, ഒഴിവുകള്‍

സിവില്‍/ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി9, മെക്കാനിക്കല്‍5, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്3, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/കംപ്യൂട്ടര്‍ ടെക്‌നോളജി/എം. എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ്8, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി3, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍1, ടെലികമ്യൂണിക്കേഷന്‍1, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍2, എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്‌പേസ്/ഏവിയോണിക്‌സ്1, ഇലക്ട്രോണിക്‌സ്1, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍1, പ്രൊഡക്ഷന്‍1, ഇന്‍ഡസ്ട്രിയല്‍/ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ്/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റ്1, ഒപ്‌ടോ ഇലക്ട്രോണിക്‌സ്1, ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്1.

Read Also  :  ഗര്‍ഭം അലസിപ്പോയതിന് സ്ത്രീകൾക്ക് ജയിൽശിക്ഷ: തടവിലായിരുന്ന സ്ത്രീകളെ വെറുതെ വിട്ടു

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ജനുവരി 4 വരെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button