Latest NewsNewsIndia

ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ : ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ ചൗഗാം ഏരിയയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവ സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ സോൺ പോലീസ് അറിയിച്ചു.

Read Also  :  മലപ്പുറത്ത് വര്‍ഗീയതയെ തടഞ്ഞത് ഇടതുപക്ഷമാണെന്ന വാദവുമായി ശ്രീരാമകൃഷ്ണന്‍: മറുപടിയുമായി അബ്ദുറബ്

കഴിഞ്ഞ ദിവസം കശ്മീരിലെ അനന്തനാഗ് ജില്ലയിലും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു.
അർവാനി ഏരിയയിലെ മുമൻലാൽ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ ഒരു അജ്ഞാത ഭീകരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button