Latest NewsKeralaNattuvarthaNewsBusiness

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 36,280 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 36,280 രൂപയായി.

ഗ്രാമിന് പത്തു രൂപയും കുറഞ്ഞ് 4535 ആയി. സ്വര്‍ണ വില കഴിഞ്ഞ മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം ഇന്നലെ വര്‍ധിച്ചിരുന്നു. 36,200 രൂപയായിരുന്നു ഇന്നലത്തെ സ്വർണവില.

Read Also : പുരുഷനും സ്ത്രീക്കും പ്രകൃതി പരമായിത്തന്നെ വ്യത്യാസമുണ്ട്, വിവാഹപ്രായം ഉയര്‍ത്തരുത്: ഖലീല്‍ തങ്ങള്‍

തുടർന്നാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button