KollamKeralaNattuvarthaLatest NewsNews

മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി​യ്ക്ക് പീഡനം : പ്രതി അറസ്റ്റിൽ

ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ൽ ഷീ​ജ ഭ​വ​ന​ത്തി​ൽ എ. ​ബി​ജു (42) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ കേസിൽ പ്രതി പിടിയിൽ. ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ൽ ഷീ​ജ ഭ​വ​ന​ത്തി​ൽ എ. ​ബി​ജു (42) ആ​ണ് പി​ടി​യി​ലാ​യ​ത്. ശ​ക്തി​കു​ള​ങ്ങ​ര പൊലീസാണ് പ്രതിയെ പിടികൂടിയത്.

യു​വ​തി​യുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പ്രതി പിടിയിലായത്.

Read Also : മുഹമ്മദ്‌ കൊലക്കേസിൽ നിർണായക തെളിവുകൾ : മുറിച്ചെടുത്ത കാൽ ഉപേക്ഷിക്കാൻ പെൺകുട്ടികൾ ഉപയോഗിച്ചത് സ്‌കൂൾബാഗ്

ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്​​പെ​ക്ട​ർ യു. ​ബി​ജു​വിന്റെ നേ​തൃ​ത്വ​ത്തി​ൽ, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ വി. ​അ​നീ​ഷ്, ജെ. ​ഷാ​ജ​ഹാ​ൻ, സ​ലീം എ​സ്.​സി.​പി.​ഒ ബി​ജു, സ​ര​സ്വ​തി, സ​നീ​ഷ​കു​മാ​രി, സി.​പി.​ഒ വി​ഷ്ണു, നൗ​ഫ​ൽ​ജാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button