ThiruvananthapuramKeralaNattuvarthaNews

ബൈക്ക് അപകടം: ബിയര്‍ കുപ്പി ശരീരത്തില്‍ തുളഞ്ഞുകയറി യുവാവ് മരിച്ചു

തിരുവനന്തപുരം: ബൈക്ക് അപകടത്തെ തുടർന്ന് യുവാവ് മരിച്ചു. തിരുവനന്തപുരം പെരുമാതുറയില്‍ നടന്ന അപകടത്തിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചാണ് മരണം. പെരുമാതുറ സ്വദേശി ഷെഹിന്‍ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് കൈവശമുണ്ടായിരുന്ന ബിയര്‍ കുപ്പി ശരീരത്തില്‍ തുളഞ്ഞുകയറിയാണ് മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button