Latest NewsNewsIndia

2021 അടയാളപ്പെടുത്തുക കൊവിഡിനെതിരായ ഇന്ത്യയുടെ ചെറുത്ത് നിൽപ്പിന്റെ പേരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കൊവിഡിനെതിരായ ഇന്ത്യയുടെ ചെറുത്തുനില്‍പിന്റെ പേരിലാവും 2021 അടയാളപ്പെടുത്തുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച, പ്രധാനമന്ത്രി കിസാന്‍ സ്‌കീമിന്റെ ഭാഗമായി സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്.

Also Read : വിഴിഞ്ഞം മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യംഗ് പ്രൊഫഷണല്‍ തസ്തികകളില്‍ ഒഴിവ്

കൊവിഡ് എന്ന മഹാമാരിക്കെതിരെയുള്ള ചെറുത്തുനില്‍പിന്റെ പേരിലും ഇവിടെ നടത്തിയ പുതിയ പരിഷ്‌കാരങ്ങളുടെ പേരിലുമാവും 2021 ഓര്‍മിക്കപ്പെടുക,’ മോദി പറഞ്ഞു. 145 കോടി ഡോസ് വാക്‌സിനുകള്‍ നല്‍കാന്‍ സാധിച്ചതും മികച്ച നേട്ടമായി കണക്കാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button