KeralaLatest NewsIndia

ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​ക​ന്‍ എ​റി​ഞ്ഞ തേ​ങ്ങ കൊണ്ട് ജീ​വ​ന​ക്കാ​ര​ന്റെ തലയ്ക്ക് പ​രി​ക്ക്: തീർത്ഥാടകൻ അറസ്റ്റിൽ

ബി​നീ​ഷും മ​റ്റ് തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് മാ​ളി​ക​പ്പു​റ​വും പ​രി​സ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

പ​മ്പ: ത​ര്‍​ക്ക​ത്തി​നി​ടെ തീ​ര്‍​ഥാ​ട​ക​ന്‍ എ​റി​ഞ്ഞ തേ​ങ്ങ വീ​ണ് ശ​ബ​രി​മ​ല​യി​ല്‍ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.
കോ​ഴി​ക്കോ​ട് ഉ​ള്ളേ​രി സ്വ​ദേ​ശി ബി​നീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഉ​ച്ച​യ്ക്ക് ന​ട അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് ബി​നീ​ഷും മ​റ്റ് തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് മാ​ളി​ക​പ്പു​റ​വും പ​രി​സ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ആ​ന്ധ്ര​യി​ല്‍ നി​ന്നു​ള്ള ഒ​രു സം​ഘം അ​യ്യ​പ്പ​ന്മാ​ര്‍ മാ​ളി​ക​പ്പു​റ​ത്തേ​ക്ക് പോ​കാ​ന്‍ ശ്ര​മി​ച്ചു. ഇ​വ​രെ ത​ട​ഞ്ഞ​തോ​ടെ സം​ഘ​ത്തി​ല്‍ ഒ​രാ​ള്‍ ബി​നീ​ഷി​ന്‍റെ ത​ല​യ്ക്ക് തേ​ങ്ങ കൊ​ണ്ട് എ​റി​യു​ക​യാ​യി​രു​ന്നു. തേ​ങ്ങ എ​റി​ഞ്ഞ തീ​ര്‍​ഥാ​ട​ക​നെ പി​ന്നീ​ട് പ​മ്പ​യി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button