KozhikodeLatest NewsKeralaNattuvarthaNews

ചെ​രി​പ്പ് ഫാ​ക്ട​റി​ക്ക് തീ​പി​ടി​ച്ചു : 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം

ഫെ​റോ​റോ വി​ന​യ്ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്

കോ​ഴി​ക്കോ​ട്: ന​ല്ല​ള​ത്ത് ചെ​രി​പ്പ് ഫാ​ക്ട​റി​ക്ക് തീ​പി​ടി​ച്ച് അപകടം. ഫെ​റോ​റോ വി​ന​യ്ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

Read Also : കോൺഗ്രസിനെ വിമർശിച്ചതിൽ എംപി ക്ഷുഭിതനായി: മന്ത്രിയ്ക്ക് നേരെ കയ്യേറ്റ ശ്രമം, സംഭവം മുഖ്യമന്ത്രി നോക്കി നിൽക്കെ

ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ​ നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. സംഭവമറിഞ്ഞ് അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

Read Also : ‘ഇതാണോ നിങ്ങളുടെ ‘പുതിയ പാകിസ്ഥാൻ’.?’ : ഇമ്രാൻഖാനെ രൂക്ഷമായി വിമർശിച്ച് തോക്കിൻമുനയിൽ നിന്നും രക്ഷപ്പെട്ട…

ഏകദേശം 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെന്നാണ് പ്രാഥമിക നി​ഗമനം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button