ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയെക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് പ്രധാനമന്ത്രി മോദിയുടെ ചിത്രം പതിച്ച വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

Also Read : മീശ വളര്‍ത്തിയതിന് നടപടി: പൊലീസുകാരന് സസ്‌പെന്‍ഷന്‍

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി ശനിയാഴ്ച ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ ഫെബ്രുവരി 14 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുമ്പോള്‍ മണിപ്പൂരില്‍ ഫെബ്രുവരി 27 നും മാര്‍ച്ച് 3 നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button