KeralaNattuvarthaNews

സംസ്ഥാനത്തെ ആ​രോ​ഗ്യ​മേ​ഖ​ല ഓ​ക്‌​സി​ജ​ന്‍ ഉ​ല്‍​പാ​ദ​ന​ത്തി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ച്ചു: വീണാ ജോർജ്ജ്

പ​റ​ക്കോ​ട്: സംസ്ഥാനത്തെ ആ​രോ​ഗ്യ​മേ​ഖ​ല ഓ​ക്‌​സി​ജ​ന്‍ ഉ​ല്‍​പാ​ദ​ന​ത്തി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ച്ച​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍ജ് അറിയിച്ചു. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ മ​ലേ​റി​യ മു​ക്ത ബ്ലോ​ക്ക്ത​ല പ്ര​ഖ്യാ​പ​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

Also Read:ആര്‍ത്തവ കാലത്ത് ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

‘പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളും ഇ​പ്പോ​ള്‍ ഓ​ക്‌​സി​ജ​ന്‍ സ്വ​യം പ​ര്യാ​പ്ത​ത നേ​ടി​ക്ക​ഴി​ഞ്ഞു. 2025ല്‍ ​സം​സ്ഥാ​ന​ത്തെ ക്ഷ​യ​രോ​ഗ​മു​ക്ത​മാ​ക്കു​ക, ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ കു​റ​യ്ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ഒ​മി​ക്രോ​ണ്‍ വൈ​റ​സി​നെ​തി​രെ അ​തീ​വ ജാ​ഗ്ര​ത വേ​ണം. അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​നു​വ​ദി​ച്ച പീ​ഡി​യാ​ട്രി​ക് ഐ.​സി.​യു ഫെ​ബ്രു​വ​രി​ക്ക് മു​ൻപ് പൂ​ര്‍ത്തി​യാ​ക്കും’, മ​ന്ത്രി പ​റ​ഞ്ഞു.

അതേസമയം, സംസ്ഥാനത്തെ കോവിഡ് കേസുകൾ വീണ്ടും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അയ്യായിരത്തിനു മുകളിലാണ് ഇപ്പോഴും കേരളത്തിലെ കോവിഡ് നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button