KollamLatest NewsKeralaNattuvarthaNews

പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ് : യുവാവ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട കൊ​റ്റ​മ്പ​ള്ളി അ​മ്പ​ല​ത്ത്കാ​ല​യി​ല്‍ നി​തീ​ഷ് (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

അ​ഞ്ച​ല്‍: പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ യു​വാ​വ് അറസ്റ്റിൽ. ഏ​രൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട കൊ​റ്റ​മ്പ​ള്ളി അ​മ്പ​ല​ത്ത്കാ​ല​യി​ല്‍ നി​തീ​ഷ് (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ ബന്ധുക്കൾ ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് ഏ​രൂ​ര്‍ ഇ​ന്‍സ്പെ​ക്ട​ര്‍ കെ.​എ​സ്. അ​രു​ണ്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ള്‍ക്കു​ള്ളി​ല്‍ പൊ​ലീ​സ് കാ​ട്ടാ​ക്ക​ട​യി​ലെ​ത്തി​യെ​ങ്കി​ലും നി​തീ​ഷ് കൊ​റ്റ​മ്പ​ള്ളി അ​മ്പ​ല​ത്ത്കാ​ല​യി​ല്‍ റ​ബ​ർ​തോ​ട്ട​ത്തി​ലെ​ത്തി സിം ​കാ​ര്‍ഡ് ന​ശി​പ്പി​ച്ച്​ മൊ​ബൈ​ൽ ഫോ​ൺ ഓ​ഫ്​ ചെ​യ്തു.

Read Also : തമിഴ്നാട്ടിൽ 11 സർക്കാർ മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും, പൂർത്തിയായത് 4000 കോടി രൂപയുടെ പദ്ധതി

തുടർന്ന് പൊ​ലീ​സ് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. രാ​ത്രി മു​ഴു​വ​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍ച്ച​യോ​ടെയാണ് നി​തീ​ഷി​നെ പൊ​ലീ​സ് പി​ടി​കൂ​ടിയത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button