ThiruvananthapuramLatest NewsKeralaNattuvarthaNews

നി​ര​വ​ധി മോ​ഷ​ണ കേ​സി​ലെ പ്ര​തി​ : ‘ന​ഗ്ന മോ​ഷ്ടാ​വ്’ എ​ന്ന​റിയപ്പെടുന്നയാ‌‌‌ൾ പിടിയിൽ

വി​ള​വം​കോ​ട് താ​ലൂ​ക്കി​ൽ നി​ദ്ര​വി​ള എ​സ്ടി മ​ങ്കാ​ട് പു​ല്ലാ​നി വി​ള​വീ​ട്ടി​ൽ എ​ഡ്വി​ൻ ജോ​സ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്

പാ​റ​ശാ​ല: നി​ര​വ​ധി മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​യ ന​ഗ്ന മോ​ഷ്ടാ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്നയാൾ പൊലീസ് പിടിയിൽ. വി​ള​വം​കോ​ട് താ​ലൂ​ക്കി​ൽ നി​ദ്ര​വി​ള എ​സ്ടി മ​ങ്കാ​ട് പു​ല്ലാ​നി വി​ള​വീ​ട്ടി​ൽ എ​ഡ്വി​ൻ ജോ​സ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ പൊ​ഴി​യൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ആ​റ്റു​പു​റം സ്വ​ദേ​ശി​നി​യു​ടെ തു​മ്പ​ക​ൽ വീ​ട്ടി​ലെ അ​ടു​ക്ക​ള വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read Also : ജീവന് വേണ്ടി നീന്തി കരപറ്റാൻ ശ്രമിക്കുന്നവനെ പോലും കല്ലെറിഞ്ഞു മുക്കി കൊല്ലുന്ന നികൃഷ്ടന്മാർ ആണ് എസ്എഫ്ഐക്കാർ: ശങ്കു

പ്ര​തി​ക്ക് കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി മോ​ഷ​ണം, ഭ​വ​ന​ഭേ​ദ​നം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button