Latest NewsKeralaNewsIndia

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17ന്: പൊങ്കാല മഹോത്സവത്തിന്‍റെ കലാപരിപാടികള്‍ക്ക് തിരിതെളിയിക്കാൻ മോഹന്‍ലാല്‍

17ന് രാവിലെ 10:50നായിരിക്കും പൊങ്കാല അടുപ്പുകളില്‍ തീ പകരുക

തിരുവനന്തപുരം : ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17ന്. പൊങ്കാല മഹോത്സവത്തിന്‍റെ കലാപരിപാടികള്‍ക്ക് തിരി തെളിയിക്കാൻ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ എത്തും. ഒന്നാം ദിവസമായ ഫെബ്രുവരി ഒമ്പതിന് വൈകീട്ട് 6:30നാണ് കലാപരിപാടികള്‍ തുടങ്ങുന്നത്. അന്നേ ദിവസം രാവിലെ 10:50നാണ് കാപ്പ് കെട്ടി കുടിയിരുത്തല്‍.

read also: ‘അമ്മ’ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് പറയുന്നത് വെറുതെ: പത്മപ്രിയ

കോവിഡ് വൈറസ് വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാർ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും പൊങ്കാല നടത്തുക. 17ന് രാവിലെ 10:50നായിരിക്കും പൊങ്കാല അടുപ്പുകളില്‍ തീ പകരുക. ഉച്ചയ്ക്ക് 1:20ന് പൊങ്കാല നിവേദ്യം. ഉത്സവം 18ന് സമാപിക്കും.

കോവിഡ് കൂടുതൽ ആയിരുന്നതിനാൽ കഴിഞ്ഞ വര്ഷം പൊങ്കാല വീടുകളിൽ മാത്രമായി ചുരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button